HomeLatest News പ്രവേശനോൽസവം ഉൽഘാടനം ചെയ്തു. kattangal newa Tuesday, November 01, 2022 0 ഈസ്റ്റ്മലയമ്മ : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ 2 അംഗനവാടികളിലെ പ്രവേശനോൽസവം ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ മൊയ്തു പീടികകണ്ടി ഉദ്‌ഘാടനം നിർവഹിച്ചു. അംഗനവാടി വർക്കർ രാജി പി. ഹെൽപർ എന്നിവരും രാമചന്ദ്രൻ പുള്ളാൾ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment