മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു


കട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്ത് വാർഡ് 5 ൽ മുസ്‌ലിംലീഗ് മെമ്പർഷിപ്പ് കാമ്പയിൻ വാർഡ് ലീഗ് ജനറൽ സെക്രട്ടറി പി കെ ഗഫൂർ മുതിർന്ന മുസ്ലിം ലീഗ് പ്രവർത്തകൻ അമ്പലക്കണ്ടി പി.വി മുഹമ്മദ് ഹാജിയെ ചേർത്ത് കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.




ചടങ്ങിൽ ടി.പി അഹമ്മദ് കുട്ടി ,വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ, സി ബി ശ്രീധരൻ, ഫാസിൽ മുടപ്പനക്കൽ, പി.വി ബഷീർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris