കരുവൻപൊയിൽ : FIFA മീഡിയ ആക്രെഡിറ്റേഷൻ ലഭിച്ച് വേൾഡ് കപ്പ് ഫുഡ്‌ബോൾ മത്സരങ്ങൾ കവർ(ഫോട്ടോഗ്രാഫി)ചെയ്യുന്നതിനായി ഖത്തറിലേക് തിരിക്കുന്ന ബൈജുവിന് കരുവൻപൊയിൽ പൗരവലിയുടെ ആദരവും യാത്രയയപ്പും നൽകുന്നു
കേരളത്തിൽ നിന്ന് രണ്ട് പേർക്ക് ആണ് ഈ അവസരം ലഭിച്ചത് എന്നത് ശ്രദ്ധേയമാണ്
നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ, സ്പോർട്സ് ഗെയിംസ് മത്സരങ്ങൾ,
ഫോട്ടോ ഗ്രാഫി
കവർ ചെയ്യാൻ ഭാഗ്യം ലഭിച്ച ബൈജു ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ്, ഇന്ത്യ ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് മത്സരം, ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ, ഐഎസ്എൽ ഫുട്ബോൾ മത്സരങ്ങൾ, രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ,
FIFA അണ്ടർ 17 വേൾഡ് കപ്പ് ഫുട്ബാൾ,
FIFA അണ്ടർ 17 വനിത വേൾഡ് കപ്പ്,
ലാലിഗ ഫുട്ബോൾ മത്സരങ്ങൾ, നാഷണൽ ഗെയിംസ് മത്സരങ്ങൾ, ദേശീയ ജൂനിയർ സീനിയർ അത്ലറ്റിക് മീറ്റുകൾ, ദേശീയ സ്കൂൾ ഗെയിംസുകൾ തുടങ്ങി നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ കവർ ചെയ്ത ബൈജു വിന്റെ ഈ അവസരം ലഭിച്ചതിൽ കരുവൻ പൊയിൽ പൗരാവലി യുടെ നേതൃത്വത്തിൽ ആണ്
യാത്ര മംഗളങ്ങൾ നേരുന്നത്
ചടങ്ങിൽ
MLA MK മുനീർ, വെള്ളറ അബ്ദു
ഡിവിഷൻ കൗൺസിലർമാർ തുടങ്ങി പ്രഗൽബർ പങ്കെടുക്കും
2/11/2022
വൈകിട്ട് 4 മണിക്ക് കരുവൻ പൊയിൽ അങ്ങാടിയിൽ ആണ് ചടങ്ങ് നടക്കുന്നത്

Post a Comment