ലഹരിക്കെതിരെ മൂഴിക്കൽ ജ്ഞാനോദയം ലൈബ്രറി& വായനശാല പ്രതിജ്ഞ സംഘടിപ്പിച്ചു.


മൂഴിക്കൽ : നവംബർ 1. ചൊവ്വ.
കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം, മൂഴിക്കൽ ജ്ഞാനോദയം ലൈബ്രറി& വായനശാല ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു.




ലൈബ്രറി പ്രസിഡന്റ്
ബി.സോമൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Post a Comment

Previous Post Next Post
Paris
Paris