മുക്കം : കാഞ്ഞിരമുഴി തിരുവമ്പാടി തോട്ടം തൊഴിലാളി ആയ കർണാട്ടിയിൽ വിശ്വനാഥന്റെ വീട്ടിലെ കോഴിക്കൂട്ടിൽ പെരുമ്പാമ്പ് കയറി രണ്ട് കോഴികളെ വിഴുങ്ങി.
താമരശ്ശേരിയിൽ നിന്നും ഫോറസ്റ്റ് ട്രാപ്പ്ഡ് ടീം അംഗമായ കരീം കൽപ്പൂരെത്തിയാണ് പാമ്പിനെ അതിസാഹസികമായി ചാക്കിലാക്കിയത്.
Post a Comment