തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിൽ നിന്നുള്ള അറിയിപ്പ്


മേലേ കൂമ്പാറ- കക്കാടംപൊയിൽ റോഡിൽ സ്ഥിതിചെയ്യുന്ന കലുങ്കുകളുടെ പുനരുദ്ധാരണ പ്രവർത്തിക്കുവേണ്ടി മേലേ കൂമ്പാറ കക്കാടംപൊയിൽ റോഡ് ഇന്ന് മുതൽ റോഡ് പ്രവർത്തി അവസാനിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിയന്ത്രിച്ചിരിക്കുന്നതിനാൽ  കക്കാടംപൊയിൽ ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസുകൾ  കൂടരഞ്ഞി - കൂമ്പാറ - മരഞ്ചാട്ടി - ചുണ്ടത്തും പൊയിൽ പനമ്പിലാവ് - പീടികപ്പാറ - കക്കാടം പൊയിൽ വഴിയായിരിക്കും സർവീസ് നടത്തുക.




തിരുവമ്പാടിയിൽ നിന്നും പുറപ്പെടുന്ന സമയം
06 20
08 40
09 45
13 10
15 00
16 20
1745
19 05

കക്കാടം പൊയിലിൽ നിന്നും പുറപ്പെടുന്ന സമയം
06 10
08 05
10 20
11 20
14 45
16 30
18 15
19 20
 

Post a Comment

Previous Post Next Post
Paris
Paris