സമൂഹ ഓണസദ്യ ഒരുക്കി ചൂലൂർ CH സെന്റർ


വെള്ളലശ്ശേരി : ചൂലൂർ CH സെന്ററിൽ സമൂഹ ഓണസദ്യയൊരുക്കി . എം.വി.ആർ ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണവും താമസ സൗകര്യവും നൽകി വരികയാണ് സി.ച്ച് സെന്റർ. 




അവർക്ക് കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് സി.എച്ച് സെന്റർ.


Post a Comment

Previous Post Next Post
Paris
Paris