വെസ്റ്റ് ചേന്നമംഗല്ലൂർ കറുത്തേടത് താമസിക്കും ചാലിക്കുഴി അഹമ്മദ് കുട്ടി പാഴൂർ മരണപ്പെട്ടു.
ഭാര്യ സൽമത്ത് ടീച്ചർ, മക്കൾ തസ്‌ലിം ( സെഞ്ച്വറി സൂപ്പർ മാർക്കറ്റ് ), ഷഫീഖ്, വാഹിദ്, ഷക്കീൽ അഹമ്മദ്.
മയ്യത്ത് നമസ്കാരം നാലുമണിക്ക് മസ്ജിദുൽ ഫാറൂഖ് വെസ്റ്റ് ചേന്നമംഗലൂർ
Post a Comment