നിര്യാതനായി

        
ചേന്ദമംഗല്ലൂർ : പൗരപ്രമുഖനും കീരൻ തൊടിക  കുടുംബത്തിലെ കാരണവരും കുടുംബസമിതി അമീറുമായ കെ ടി സി ബീരാൻ സാഹിബ്‌ നിര്യാതനായി .




ജനാസ നമസ്കാരം നാളെ (ഞായർ 25/09/22 )രാവിലെ 9 മണിക്ക് ചേന്നമംഗല്ലൂർ ഒതയ മംഗലം  ജുമാമസ്ജിദിൽ*

Post a Comment

Previous Post Next Post
Paris
Paris