മുക്കം നഗരസഭയിൽ വർണ്ണശബളമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു...


മുക്കം : നഗരസഭ ഭരണസമിതിയുടെയും ജീവനക്കാരുടെയും കുടുംബശ്രീ CDS ന്റെയും ആശാ വർക്കർമാരുടെയും ICDS അംഗൻവാടി ജീവനക്കാർ, ഹരിത കർമ്മസേന, കളുടെയും നേതൃത്വത്തിലാണ്  ഓണാഘോഷ പരിപാടി നടന്നത്....
അഗസ്ത്യൻ മുഴിയിൽ നിന്നും മുത്തുക്കുടകളുടെയും  വാദ്യമേളത്തിന്റെയും മാവേലിയുടെയും അകമ്പടിയോടെ നൂറുകണക്കിനു ആളുകൾ അണിനിരന്ന ഘോഷയാത്ര മുക്കം നഗരം ചുറ്റി Ems ഓഡിറ്റോറിയത്തിൽ സമാപിച്ചു....





സമാപന സമ്മേളനം മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു...
ഡെ. ചെയർ പേഴ്സൻ അഡ്വ: ചാന്ദിനി അദ്ധ്യക്ഷത വഹിച്ചു..
വിവിധ സ്റ്റാന്റിംഗ്  കമ്മറ്റി ചെയർമാൻമാർ  കൗൺസിലർമാർ, കുടുംബശ്രീ CDS ചെയർ പേഴ്സൻ രജിത, CDS ചെയർ പേഴ്സൻ സൈറ ബാനു , ICDS സൂപ്പർവൈസർ റീജ, ഓണാശംസ പ്രസംഗം നടത്തിയ എവി സുധാകരൻ, മുക്കം വിജയൻ ,ബിധാ ബാലൻ, പ്രജിതാ പ്രദിപ്,തുടങ്ങിയവർ കലാ പരിപാടികൾക്ക് നേതൃത്വം നൽകി.....

Post a Comment

Previous Post Next Post
Paris
Paris