അരീക്കോട് ഓൾഡ് ഫൈറ്റെർഴ്സ് മൂന്നാം വാർഷികത്തിന്റെ ഭാഗമായി ഓണത്തെ വരവേറ്റ് സൗഹൃദ ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു.
പത്തനാപുരം ടർഫ് ഗ്രൗണ്ടിൽ നടന്ന മത്സരം ഇസ്സ എഫ് സി അരീക്കോട് കോച്ച് മുഹമ്മദ് ആഷിഖ് ഉത്ഘാടനം ചെയ്തു. സമീർ കെ പി നായകനായ ടീം ജമാൽ നായകനായ ടീമ്നെ 4:3 ന് പരാജയപ്പെടുത്തി.. ഇരു ടീമുകളിലായി Dr സഫറുള്ള കെ. സലീം എം. റസാക് ടി പി. ഷാജിദ് പി കെ. യുസുഫ് സി. ബാബു എം പി. മുഹമ്മദ് ടി പി. (ഗോൾ കീപ്പർ ). Dr അനിൽ കുമാർ. മുഹമ്മദലി തയ്യിൽ, ബാപ്പുട്ടി കെ പി. മുഹമ്മദലി ടി പി. സലാം നാലകത്ത് , കുഞ്ഞാൻ സി. മുനീർ പി കെ. യുനസ് എൻ. നസീർ പി കെ (ഗോൾ കീപ്പർ )തുടങ്ങിയവർ പങ്കെടുത്തു.. അബ്ദുൽ നാസർ എം. കളി നിയന്ത്രിച്ചു.
മികച്ച കളിക്കാരനായി സലീം മാട്ടുമ്മെലിനെ തിരഞ്ഞെടുത്തു. ഇസ്സ എഫ് സി യുടെ കളിക്കാർ അതിഥികളായി പങ്കെടുത്തു.

Post a Comment