മുസ്ലിം ലീഗിൽ ചേർന്നവരെ സ്വീകരിച്ചു





കട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് സംഘടിപ്പിച്ച ഒരുക്കം 2022 പരിപാടിയിൽ CPM ൽ നിന്നും രാജിവെച്ച് ദലിദ് ലീഗിലേക്ക് കടന്ന് വന്ന രാജൻ കരിയാത്തൻ കുന്നമ്മൽ, വാസു എന്നിവർക്ക് സംസ്ഥാന മുസ്ലിം ലീഗ് ആക്ടിംഗ് സിക്രട്ടറി P M A . സലാം സാഹിബ് മെമ്പർഷിപ്പ് നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു



Post a Comment

Previous Post Next Post
Paris
Paris