മണാശ്ശേരി : തേജസ് സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.
മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓം കാരനാഥൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും, ഉപഹാര വിതരണം നടത്തുകയും ചെയ്തു.
രാമൻ പി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ശബരീശ് കുമാർ സ്വാഗതവും സലീൽ എ പി നന്ദിയും രേഖപ്പെടുത്തി.
സുരേഷ് ഇന്ദീവരം, ബാബു എം കെ, സജി സി കെ, ബിന്ദു രാഘവൻ എന്നിവർ സംസാരിച്ചു.

Post a Comment