ഗ്രാമ വണ്ടിക്ക് ടൗൺ ടീം കളൻതോടിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി


കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ഗ്രാമ വണ്ടിക്ക് ടൗൺ ടീം കളൻതോടിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചടങ്ങിൽ പ്രസിഡന്റ് ഓളിക്കൽ ഗഫൂർ
വാർഡ് മെമ്പർമാരായ പി.കെ ഹഖീം മാസ്റ്റർ,മൊയ്തു പീടികക്കണ്ടി വൈസ് പ്രസിഡന്റ് സുഷമ, സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർപേഴ്സൺ റീനമാണ്ടിക്കാവിൽ എന്നിവരും സന്നിഹിതരായി





ഷമീർ പരതപ്പൊയിൽ, ഫാസിൽ മടപ്പനക്കൽ ,അൻവർ പരതപ്പൊയിൽ, അഷ്റഫ് ,നിയാസ്, റാസിക്ക് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris