ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെതിരെ കട്ടാങ്ങലിൽ KSTEO പ്രതിഷേധം





കട്ടാങ്ങൽ : "കൂപ്പൺ വേണ്ട ശമ്പളം മതി"യെന്ന് പ്രതിഷേധക്കാർ. ചാത്തമംഗലം പഞ്ചായത്തിൽ ഗ്രാമ വണ്ടി ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോൾ കട്ടാങ്ങൽ അങ്ങാടിയിൽ വെച്ച് മന്ത്രിയുടെ കാറിന് മുന്നിലേക്ക്  കൊടിയുമായി പ്രതിഷേധിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Paris
Paris