ഹിന്ദി ദിനാചരണം നടത്തി


ചെറുവാടി : പന്നിക്കോട് എ.യു.പി സ്കൂളിൽ ഹിന്ദി ദിനാചരണം ഗൗരി ടീച്ചർ ഉൽഘാടനം ചെയ്തു ,




സജിത ടീച്ചർ ,പി.കെ ഹഖീം മാസ്റ്റർ കളൻതോട്, ശങ്കരനാരായണൻ മാസ്റ്റർ, ബിനു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു



Post a Comment

Previous Post Next Post
Paris
Paris