കട്ടാങ്ങൽ വ്യാപരോത്സവ് ; മെഗാ നറുക്കെടുപ്പ് ഇന്ന്


കട്ടാങ്ങൽ : കട്ടാങ്ങൽ വ്യാപാരി ക്ലബ്  നടത്തിവന്ന വ്യാപാരോത്സവത്തിന്റെ  മെഗാ സമ്മാന വിജയികളെ തിരഞ്ഞെടുക്കാനുള്ള  നറുക്കെടുപ്പു ഇന്ന്  ചാത്തമംഗലം ഗ്രാമപഞ്ചായത്തു പ്രസിഡണ്ട്  ശ്രീ ഒളിക്കൽ ഗഫൂർ  ,കുന്നമംഗലം പോലീസ്  ഇൻസ്‌പെക്ടർ ശ്രീ  യുസഫ്  അവർകളും   ഇന്ന്  വൈകീട്ടു  5 മണിക്ക്  നടതുന്നതാണ്    



ഹീറോ ഇലക്ട്രിക്ക് സ്‌കൂട്ടർ  ഒന്നാം സമ്മാനവും     ഫ്രിഡ്ജ് രണ്ടാം സമ്മാനവും  നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്             വിജയികൾക്കുള്ള സമ്മാനദാനം  വ്യാപാരിവ്യവസായി  സംസ്ഥാന  പ്രസിഡണ്ട്    രാജു അപ്സര  നാളെ വൈകീട്ടു  നടക്കുന്ന സംഗീത നിശയിൽ   വിജയിക്ക് കൈമാറുന്നതാണ്

Post a Comment

Previous Post Next Post
Paris
Paris