ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് വിശ്രമം.


 ദേശീയ നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തും. യാത്രയുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തും. സംസ്ഥാന നേതാക്കൾ കെപിസിസി യോഗത്തിന് പോകുന്നതിനാൽ ദേശീയ നേതാക്കൾ മാത്രമാകും കൊല്ലത്തുണ്ടാവുക. 




ഒപ്പം ചില പൗര പ്രമുഖരേയും രാഹുൽ ഗാന്ധി സന്ദർശിച്ചേക്കും. ഇന്നലെ കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്രക്ക് ആവേശകരമായ വരവേൽപ്പാണ് പ്രവർത്തകർ നൽകിയത്.

Post a Comment

Previous Post Next Post
Paris
Paris