വയനാട് മുത്തങ്ങയില്‍ വന്‍ മയക്കു മരുന്ന് വേട്ട


വയനാട് മുത്തങ്ങയില്‍ വന്‍ മയക്കു മരുന്ന് വേട്ട. 5 ലക്ഷം രൂപയുടെ എം ഡി എം എ പിടിക്കൂടി.
കോഴികോട് മാങ്കാവ് സ്വദേശിയായ പുളിക്കല്‍ വീട്ടില്‍ ആരുണ്‍കുമാര്‍ കോഴിക്കോട് കുന്ദമംഗലം സ്വദേശി കന്നി പൊയില്‍ വീട്ടില്‍ സജിത്ത് കെ.വി എന്നിവര്‍ പിടിയിലായി.




 338 ഗ്രാം എം ഡി എം എ യാണ് പിടികൂടിയത്.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദീന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത്

Post a Comment

Previous Post Next Post
Paris
Paris