മാവൂർ : സൗത്ത് അരയങ്കോട് വാണിയംമുറി പുതുകോട് മുഹമ്മദ് അലി (65) നിര്യാതനായി.
ഭാര്യ : ഫാത്തിമ മക്കൾ : ശബീബ(അംഗണവാടി ടീച്ചർ കള്ളൻതോട്), സാഹിർ(യു.എ.ഇ), സുഹൈല, സുഹദ, ഫസീല, മരുമക്കൾ : സലീം,(യു.എ. ഇ), സലാം(യു.എ. ഇ), സഹദ്(പി.പി മെഡിക്കൽ ചെറൂപ്പ), സഫീന(വണ്ടൂർ), സഹോദരങ്ങൾ : ബീരാൻകുട്ടി, അബ്ദുൽ കരീം(rtd സിവിൽ സപ്ലൈ), അബ്ദുൽ റസാഖ്(റിട്ടേഡ് സ്കൂൾ ടീച്ചർ), ഫാത്തിമ ബീവി, അബ്ദുൽ മജീദ്(എൻജിനിയർ), അഷ്റഫ്(ksa).
ഖബറടക്കം ഇന്നലെ രാവിലെ 11:30ന് താത്തൂർ ജുമാ മസ്ജിദിൽ വെച്ച് നടന്നു.

Post a Comment