ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളവും ഓണത്തിന് മുൻപ് നൽകണമെന്നും കോടതി ഉത്തരവിട്ടു
ജീവനക്കാർക്ക് ശമ്പള കുടിശികയുടെ മൂന്നിലൊന്ന് നൽകാൻ സർക്കാരിന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അൻപത് കോടി രൂപ നൽകാമെന്ന് സർക്കാർ അറിയിച്ചപ്പോഴാണ് കോടതി നിർദേശം. ബാക്കി ശമ്പള കുടിശികയുടെ ഒരു ഭാഗം കൂപ്പണായി നൽകണമെന്നും നിർദേശിച്ചു.

Post a Comment