മുസ്ലീലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം (72) നിര്യാതനായി.
kattangal newa0
മുസ്ലീലീഗ് വയനാട് ജില്ലാ പ്രസിഡന്റും യു.ഡി.എഫ്. ജില്ലാ കൺവീനറുമായ പി.പി.എ കരീം (72) നിര്യാതനായി. .ഹൃദയ സ്തംഭനത്തെ തുടർന്ന് മൈസൂരിലായിരുന്നു അന്ത്യം.
മുമ്പ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു മേപ്പാടി -മുപ്പൈനാട് ഗ്രാമപഞ്ചായത്തുകളുടെയും പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം, എസ്.ടി.യു. സംസ്ഥാന വൈസ് പ്രെസിഡന്റുമാണ് .
Post a Comment