വാഹനപടത്തിൽ മരണപ്പെട്ടു


വാഴക്കാട് പോലീസ് സ്റ്റേഷന് സമീപം കാറും സ്കൂട്ടറും തമ്മിലുണ്ടായ അപകടത്തിൽ ചെറുവായൂർ കണ്ണത്തുംപാറ ആശാരിക്കണ്ടി ബാബുരാജിന്റെ മകൻ അരുൺ രാജ് (22) ആണ് മരണപ്പെട്ടത് .




 മാതാവ്:പ്രസീത, സഹോദരങ്ങൾ:അമൃത, അപർണ രാജ്.



Post a Comment

Previous Post Next Post
Paris
Paris