കട്ടാങ്ങൽ: പുള്ളാവൂർ കല്ലായ് സ്‌റ്റോർ ഉടമ കല്ലായ് അബ്ദുറഹിമാൻ (79) അന്തരിച്ചു.
ഭാര്യ: ആമിന.
മക്കൾ: റഹ്മത്ത്,സക്കീന, റസിയ,
സലാം കല്ലായ് (യമ്മി ഫ്രൈഡ് ചിക്കൻ നരിക്കുനി), അബ്ദുൾഹക്ക്(മക്ക), ബഷീറുദ്ധീൻ (കല്ലായ് സ്‌റ്റോർ പുള്ളാവൂർ).
മരുമക്കൾ: അബൂബക്കർ മാങ്ങാപ്പൊയിൽ, അബ്ദുറഹിമാൻ മടവൂർമുക്ക്,അബ്ബാസ് ഓമശ്ശേരി,സുലൈഖ കരീറ്റിപ്പറമ്പ്,നുസൈബ മാങ്ങാപ്പൊയിൽ,അസ്ല ഫർഹത്ത് പിലാശ്ശേരി.
സഹോദരങ്ങൾ:ആയി ശ,സൈനബ, പരേതരായ കല്ലായ് മുഹമ്മദ് ഹാജി, ബീരാൻ (ചാത്തമംഗലം).

Post a Comment