അരീക്കോട് : മോർണിംഗ് ക്രിക്കറ്റ് ക്ലബ് അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടത്തി വരുന്ന KCL കീഴുപറമ്പ പഞ്ചായത്ത് ലീഗ് സീസൺ 2 വിൽ യുവശക്തി പൂവത്തിക്കണ്ടിയെ 7 വിക്കറ്റിന് തോൽപ്പിച്ചു PKS തേക്കിൻ ചുവട് ജേതാക്കളായി .
കീഴുപറമ്പ് പഞ്ചായത്തിലെ വിവിധ ക്ലബ്ബുകൾ മാറ്റുരച്ച ടൂർണമെന്റിലെ Man of the tournament ആയി മിർഷാദ് വാളപ്രയും മികച്ച ബൗളർ ആയി സാദിക്ക് പി യും മികച്ച ബാറ്റസ്മാൻ ആയി മിർഷാദ് വാളപ്രയും ബെസ്റ്റ് വിക്കറ്റ് കീപ്പർ ആയി റഫീഖ് വാലില്ലാപുഴയെയും ബെസ്റ്റ് ക്യാച്ച് റാഷിദ് MP യെയും മോസ്റ്റ് സിക്സ് മിർഷാദ് വാളപ്രയെയും തെരഞ്ഞെടുത്തു.മത്സരം നിയന്ദ്രിച്ച അമ്പയർ ഷഹീർ മുത്തുവിന് പ്രതേകം ഉപഹാരം നൽകി വിജയികൾക്ക് ആരോഗ്യ കൂട്ടായ്മ പ്രസിഡന്റ് നാസർ എം,അഡ്വ: ലാലു എന്നിവർ ട്രോഫികൾ വിതരണം നടത്തി ..

Post a Comment