HomeLatest News ഇംറ വെള്ളലശ്ശേരി ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു kattangal newa Monday, August 15, 2022 0 കട്ടാങ്ങൽ : വെള്ളലശ്ശേരിയിൽ മജ്‌ലിസുന്നൂറിനോടനുബന്ധിച്ച് ഇബ്രാഹിം മുസ്ലിയാര്‍ റിലീഫ് അസോസിയേഷന്‍ (ഇംറ) വെള്ളലശ്ശേരി 2021-2022അധ്യായന വര്‍ഷത്തെ എസ്.എസ്.എൽ.സി, പ്ലസ്‌ടു, സി.ബി.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
Post a Comment