സ്വാതന്ത്ര്യദിനം ആഘോഷിച്ചു


 പൂളക്കോട് : 75ആം സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ C-112 അരീക്കുളങ്ങര അംഗണവാടിയിൽ സ്വാതന്ത്ര്യദിന പരിപാടി വിപുലമായി ആഘോഷിച്ചു.




 ആറാം വാർഡ് മെമ്പർ ചന്ദ്രമതി പതാക ഉയർത്തി. കമ്മിറ്റി അംഗങ്ങൾ, അനുലാൽ, പ്രവീണ്, എന്നിവർ ആശംസകൾ നേർന്നു. അംഗണവാടി കുട്ടികളുടെ റാലി നടത്തി. പായസം, മിട്ടായി വിതരണം നടത്തി.



Post a Comment

Previous Post Next Post
Paris
Paris