ബിരുദ ദാന ചടങ്ങ് നടത്തി.





നരിക്കുനി ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ്‌ സയൻസ് കോളേജിൽ നിന്ന് ഈ വർഷം മികച്ചവിജയത്തോടെ ഡിഗ്രി കഴിഞ്ഞ് പുറത്ത് ഇറങ്ങുന്ന വിദ്യാർത്ഥി കൾക്കുള്ള ബിരുദ ധാന ചടങ്ങ് കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി പരീക്ഷ കൺട്രോളർ ഡോ.. ഗോഡ് വിൻ സാമ്രാജ് നിർവഹിച്ചു.


Post a Comment

Previous Post Next Post
Paris
Paris