കുറ്റിക്കാട്ടൂർ : കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി നിയമനം സ്കൂളിൽ , എച്ച്.എസ്.ടി ഇംഗ്ലീഷ് , എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപക നടത്തുന്നു .
ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും , കോപ്പികളും , പി എസ് സി റാങ്ക് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടവർ ഔദ്യോഗിക സാക്ഷ്യ പത്രവും ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം . 05-07-2022 ചൊവ്വാഴ്ച്ച രാവിലെ 10 മണിയ്ക്കാണ് ഇന്റർവ്യൂ . താൽക്കാലിക അദ്ധ്യാപക നിയമനം

Post a Comment