കെ.പി.എസ്.ടി.എ. സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി


മുക്കം: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസ്സിയേഷൻ മുക്കം ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി.




സംസ്ഥാന നിർവാഹക സമിതിയംഗം പി.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. 


സബ് ജില്ലാ പ്രസിഡന്റ് ജോളി ജോസഫ് അധ്യഷനായി. 


റവന്യൂ ജില്ലാ ട്രഷറർ ടി.ടി.ബിനു മുഖ്യപ്രഭാഷണം നടത്തി.


വിഭ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സിജു പി, സുധീർ കുമാർ യു.കെ, ബി.ഷെറിന യു.പി, അബ്ദുൾ റസാഖ്,സാദിഖ് അലി, ഷൺമുഖൻ കെ.ആർ, ജോയ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Paris
Paris