റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് SKSSF വെള്ളലശ്ശേരി പതാക ഉയർത്തി.


വെള്ളലശ്ശേരി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് SKSSF വെള്ളലശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ പതാക ഉയർത്തി.




 വെള്ളലശ്ശേരി ദാറുസ്സലാം മദ്രസ അങ്കണത്തിൽ വെച്ചു ചേർന്ന ചടങ്ങിൽ പി.പി ഹുസൈൻ പതാക ഉയർത്തി. മഹല്ല് ഖത്തീബ് അബൂബക്കർ യമാനി ഉദ്ഘാടനം ചെയ്തു. സൈഫുദ്ദീൻ യമാനി പ്രാർത്ഥന നിർവഹിച്ചു. മഹല്ല് സെക്രട്ടറി എം.പി അബ്ദുറഹിമാൻ മാസ്റ്റർ, പി.ആലി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris