സൗഹൃദ കൂട്ടായ്മ റിപ്പബ്ലിക്ക് ഡേ ആചരിച്ചു


ഈസ്റ്റ്‌ മലയമ്മ : സൗഹൃദങ്ങൾ ജീവിതത്തിന്റെ സൗന്ദര്യമാണെന്ന സന്ദേശം ഉയർത്തി കൊണ്ട് രൂപീകരിച്ച ഈസ്റ്റ്‌ മലയമ്മ യിലെ ബഹുജന പ്രസ്ഥാനം സൗഹൃദ കൂട്ടായ്മ യുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ഡേ ആചരണം വിപുലമായി സംഘടിപ്പിച്ചു.




 പാറമ്മൽ അങ്ങാടിയിൽ C.M.V.M മദ്രസ്സ പ്രധാന അധ്യാപകൻ സയ്യിദ് അബ്ദുൽ അസീസ് തങ്ങൾ പതാക ഉയർത്തി യ ചടങ്ങിൽ ശരീഫ് മലയമ്മ അധ്യക്ഷനായിരുന്നു
എൻ.പി ഹംസ മാസ്റ്റർ, അഗസ്ത്യൻ മാസ്റ്റർ, നാടക പ്രതിഭ വി.കെ.ശിവൻ, എൻ. പി ഹമീദ് മാസ്റ്റർ,
വി.കെ സുബ്രമണ്യൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു ഹനീഫ പൂലോട്ട് സ്വാഗതവും വാർഡ്‌ മെമ്പർ മൊയ്തു പീടികക്കണ്ടി നന്ദിയും പറഞ്ഞു ശേഷം പായസ വിതരണവും നടന്നു.

Post a Comment

Previous Post Next Post
Paris
Paris