HomeLatest News റിപ്പബ്ലിക്ക് ദിനം ആചരിച്ചു kattangal newa Wednesday, January 26, 2022 0 കളൻതോട് ,അമ്പലക്കണ്ടി അംഗൽവാടി കളിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷം വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ കളൻതോട് പതാക ഉയർത്തി സി.കെ സിദ്ധീഖ് മാസ്റ്റർ, ടി.പി മരക്കാർ, ഷീബ ടീച്ചർ, റാഷിക്ക് പരതപ്പൊയിൽ, ഉവൈസ് പരതപ്പൊയിൽ, ഹെൽപ്പർ ആമിന തുടങ്ങിയവർ പങ്കെടുത്തു.
Post a Comment