ഫജ്ർ യൂത്ത് ക്ലബ്ബ് റിപ്പബ്ലിക് സ്ക്വയർ സംഘടിപ്പിച്ചു.


മലയമ്മ: മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫജ്ർ യൂത്ത് ക്ലബ്ബ് റിപ്പബ്ലിക് സ്ക്വയർ സംഘടിപ്പിച്ചു.
അഹമ്മദ് കുട്ടി എലത്തൂർ ഉദ്ഘാടനം നിർവഹിച്ചു.




കുഞ്ഞിമരക്കാർ മലയമ്മ റിപ്പബ്ലിക് ദിന സന്ദേശം നൽകി.സലാം പി പി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.അശ്മിൻ തമീമി ഭരണഘടനാ ആമുഖം വായന നടത്തി. സാലിം അശ്അരി, റസാഖ് മുസ്ലിയാർ, ആശിഖ് ഹസനി, ഫായിസ് കെ.പി.നിഹാദ് .പി, അനസ് എൻ.എം, സംബന്ധിച്ചു.
ആശിഖ് പരപ്പാറക്കൽ സ്വാഗതവും റഈസ് അഷ്അരി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris