റിപ്പബ്ലിക് ദിനം ആചരിച്ചു


കള്ളൻതോട്: കെ എം സി ടി കോളേജ്‌ ഓഫ് എഞ്ചിനീറിങ്‌ എൻ എസ് എസ് യൂണിറ്റ് 188 ന്റെയും  കോളേജ് യൂണിയന്റെയും ആഭിമുഖ്യത്തിൽ 73-ാമത് റിപ്പബ്ലിക് ദിനം ആചരിച്ചു . ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്‍റെ ഓര്‍മ്മക്കായാണ് ജനുവരി 26ന്  റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.രാജ്യംമുഴുവൻ കോവിഡ് പ്രതിസന്ധി നേരിടുന്ന ഈ വേളയിലും കൃത്യമായി സാമൂഹിക അകലം പാലിച്ച് കൊണ്ടായിരുന്നു പരിപാടി.കെ എം സി ടി കോളേജ് ഓഫ് എഞ്ചിനീറിങ്‌   പ്രിൻസിപ്പാൾ ഉദ്ഘാടനം നിർവഹിച്ചു . 




പ്രോഗ്രാം ഓഫീസർ നിഷിദ,അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ സച്ചിദാനന്ദൻ , കോളേജ് യൂണിയൻ ചെയർമാൻ ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris