HomeLatest News ചുരത്തിൽ ചരക്കു ലോറി നിയന്ത്രണം വിട്ട് ഓവുചാലിൽ വീണു kattangal newa Thursday, January 27, 2022 0 താമരശ്ശേരി:ചുരത്തിൽ ചരക്കു ലോറി നിയന്ത്രണം വിട്ട് ഓവുചാലിൽ വീണു.ഇന്ന് രാവിലെ യാണ് ചുരം രണ്ടാം വളവിനും ചിപ്പിലി തോടിനുമിടയിലാണ് അപകടം.ബ്രേക്ക് തകരാറാണ് കാരണം.ചുരമിറങ്ങി വരികയായിരുന്നു ലോറി . ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Post a Comment