വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും അന്തേവാസികളെ കാണാതായി

കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും അന്തേവാസികളെ കാണാതായി. 




ആറ് പെൺകുട്ടികളെയാണ്  ഇന്നലെ വൈകീട്ട് മുതൽ കാണാതായത്. ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാണാതായവരിൽ സഹോദരിമാർ ഉൾപ്പെടെ ആറു പേരും കോഴിക്കോട് ജില്ലക്കാരാണ്.

Post a Comment

Previous Post Next Post
Paris
Paris