അടിവാരം : കൈതപ്പൊയിലിനു സമീപമുള്ള നോളജ് സിറ്റിയിൽ ബിൽഡിംഗ് തകർന്നുവീണ് നിരവധി പേർക്ക് പരിക്ക്. പുതുതായി പണികഴിപ്പിക്കുന്ന ബിൽഡിംഗാണ് തകർന്നു വീണതെന്നാണ് വിവരം.
അപകടത്തിൻ്റെ പൂർണ വിവരം അറിവായിട്ടില്ല.
മുക്കം ഫയർ റെസ്ക്യു വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
Post a Comment