ലത്തീഫ് കുറ്റികുളം അനുസ്മരണം 15 ന്



മാവൂർ: പത്രപ്രവർത്തകനും സാഹിത്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന ലത്തീഫ് കുറ്റികുളത്തിന്റെ അനുസ്മരണ സമ്മേളനം നവംബർ 15 ഞായറാഴ്ച വൈകീട്ട് 4 മണിക്ക്
മാവൂർ ആയിഷ കോംപ്ലക്സിൽ വെച്ച് നടക്കും. മാവൂർ പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടി മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചർ ഉദ്ഘാടനം ചെയ്യും.





ചടങ്ങിൽ 
മാവൂരിലെ പത്രവിതരണ രംഗത്ത് 50 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ആലി ഹസൻ, എഴുത്തുകാരി എം.വി. സഹ്‌ല ചെറൂപ്പ, ഡോക്ടർ അമൽ കെ.എം. എന്നിവരെ ചടങ്ങിൽ ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സാംസ്കാരിക-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും.

Post a Comment

Previous Post Next Post
Paris
Paris