മാവൂർ: വെള്ളന്നൂരിൽ റിംഗ് കിണറിന്റെ കിടങ്ങിൽ വീണ പശുക്കുട്ടിക്ക് മാവൂർ ഫയർഫോഴ്സ് രക്ഷകരായി. ഇന്ന് വൈകുന്നേരം 6:20-നാണ് പശുക്കുട്ടി കിണറിന്റെ കിടങ്ങിൽ അകപ്പെട്ട വിവരം ഫയർ സ്റ്റേഷനിൽ ലഭിച്ചത്.
.
ഉടൻ തന്നെ സ്റ്റേഷൻ ഓഫീസർ അബ്ദുൽ മജീദിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തി. തുടർന്ന് നടത്തിയ അരമണിക്കൂറിന്റെ പരിശ്രമത്തിനൊടുവിൽ, പരിക്കുകൾ ഒന്നുമില്ലാതെ പശുക്കുട്ടിയെ സുരക്ഷിതമായി മുകളിൽ എത്തിക്കുക
യായിരുന്നു.
യായിരുന്നു.

Post a Comment