ശുചീകരിച്ചു



കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അനില ശ്രീധരൻ, അജിത ആണിയാം വീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ കെട്ടാങ്ങൽ മാവൂർ റോഡിൽ സംസ്ഥാന കായികമേളയുടെ കാട് പിടിച്ച പ്രദേശങ്ങൾ കാട് വെട്ടി ,പ്ലാസ്റ്റിറ്റിക്ക് മറ്റ് വേസ്റ്റുകൾ വൃത്തിയാക്കി 




ശുചീകരണത്തിന്
അബ്ദുറഹിമാൻ കുട്ടി, ദിവാകരൻ മാസ്റ്റർ, ബൈജു, ഒ.പി ഷരീഫ്,ഐ ഗോപാലൻ, ഗണേഷൻ, മരക്കാർ, ശ്രീധരൻ പുളക്കോട്,
ആശാവർക്കർ വനജ, വാർഡ് സി.ഡി.എസ് സരോജിനി, രേഖാ മാധവൻ പേട്ടും തടായിൽ
തൊഴിലുറപ്പ് തൊഴിലാളികളായ ലീല ,കോമളം,പത്മിനി,വൽസല,പ്രകാശിനി
സൗമിനി,വിജയകുമാരി, ജസി, സുജാത,
ജുമൈല,നാരായണി എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris