സംസ്ഥാന സ്കൂൾ കായികമേളയില്‍ നാളെ



വേദി: മേജര്‍ ധ്യാന്‍ചന്ദ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, എന്‍.ഐ.ടി

രാവിലെ
- 7.30AM: 3000 മീറ്റര്‍ സീനിയര്‍ ആണ്‍ അണ്ടര്‍-19 (ഫൈനല്‍)
- 7.45: 3000 മീറ്റര്‍ ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (ഫൈനല്‍)
- 8.00: 3000 മീറ്റര്‍ സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഫൈനല്‍)
- 8.00: ഡിസ്‌കസ് ത്രോ (1 കിലോ) സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഫൈനല്‍)
- 8.10: ഹൈജമ്പ് സബ് ജൂനിയര്‍ ആണ്‍ അണ്ടര്‍-14 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
- 8.15: 3000 മീറ്റര്‍ ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (ഫൈനല്‍)
- 8.20: ലോങ് ജമ്പ് ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
- 8.40: 400 മീറ്റര്‍ സബ് ജൂനിയര്‍ പെണ്‍ അണ്ടര്‍-14 (ഒന്നാം റൗണ്ട്)
- 9.00: ഷോട്ട്പുട്ട് (5 കിലോ) ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
- 9.10: 400 മീറ്റര്‍ സബ് ജൂനിയര്‍ ആണ്‍ അണ്ടര്‍-14 (ഒന്നാം റൗണ്ട്)
- 9.40: 400 മീറ്റര്‍ ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (ഒന്നാം റൗണ്ട്)
- 9.50: ലോങ് ജമ്പ് ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
- 10.00: ഹൈജമ്പ് സബ് ജൂനിയര്‍ പെണ്‍ അണ്ടര്‍-14 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
- 10.10: 400 മീറ്റര്‍ ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (ഒന്നാം റൗണ്ട്)
- 10.30: ഡിസ്‌കസ് ത്രോ (1.5 കിലോ) ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (ഫൈനല്‍)
- 10.40: 400 മീറ്റര്‍ സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഒന്നാം റൗണ്ട്)
- 11.10: 400 മീറ്റര്‍ സീനിയര്‍ ആണ്‍ അണ്ടര്‍-19 (ഒന്നാം റൗണ്ട്)




ഉച്ചയ്ക്കുശേഷം

- 1.15PM: ഹാമര്‍ ത്രോ (5 കിലോ) സീനിയര്‍ ആണ്‍ അണ്ടര്‍-19 (ഫൈനല്‍)
- 2.30: പോള്‍വോള്‍ട്ട് സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഫൈനല്‍)
- 2.45: ജാവലിന്‍ ത്രോ (500 ഗ്രാം) ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (യോഗ്യത റൗണ്ട്, ഗ്രൂപ്പ് എ)
- 3.20: ലോങ് ജമ്പ് സബ് ജൂനിയര്‍ പെണ്‍ അണ്ടര്‍-14 (യോഗ്യത റൗണ്ട്, ഗ്രൂപ്പ് എ, ബി)
- 3.40: ഹൈജമ്പ് ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (യോഗ്യത റൗണ്ട്, ഗ്രൂപ്പ് എ, ബി)
- 4.00: ഷോട്ട്പുട്ട് (4 കിലോ) സബ് ജൂനിയര്‍ ആണ്‍ അണ്ടര്‍-14 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
- 4.30: ജാവലിന്‍ ത്രോ (500 ഗ്രാം) ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (യോഗ്യത റൗണ്ട്, ഗ്രൂപ്പ് ബി)
- 4.40: ലോങ് ജമ്പ് സീനിയര്‍ പെണ്‍ അണ്ടര്‍-19 (യോഗ്യത റൗണ്ട്, ഗ്രൂപ്പ് എ, ബി)
- 5.30: 400 മീറ്റര്‍ സബ് ജൂനിയര്‍ പെണ്‍ അണ്ടര്‍-14 (ഫൈനല്‍)
- 5.30: ഹൈജമ്പ് ജൂനിയര്‍ പെണ്‍ അണ്ടര്‍-14 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
- 5.40: 400 മീറ്റര്‍ സബ് ജൂനിയര്‍ ആണ്‍ അണ്ടര്‍-14 (ഫൈനല്‍)
- 5.50: 400 മീറ്റര്‍ ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (ഫൈനല്‍)
- 6.00: 400 മീറ്റര്‍ ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (ഫൈനല്‍)
- 6.00: ലോങ് ജമ്പ് സീനിയര്‍ ആണ്‍ അണ്ടര്‍-19 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
- 6.10: 400 മീറ്റര്‍ സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഫൈനല്‍)
- 6.20: 400 മീറ്റര്‍ സീനിയര്‍ ആണ്‍ അണ്ടര്‍-19 (ഫൈനല്‍)
- 6.35: 4x100 മീറ്റര്‍ റിലേ സബ് ജൂനിയര്‍ പെണ്‍ (ഒന്നാം റൗണ്ട്)
- 6.50: 4x100 മീറ്റര്‍ റിലേ സബ് ജൂനിയര്‍ ആണ്‍ (ഒന്നാം റൗണ്ട്)
- 7.05: 4x100 മീറ്റര്‍ റിലേ ജൂനിയര്‍ പെണ്‍ (ഒന്നാം റൗണ്ട്)
- 7.20: 4x100 മീറ്റര്‍ റിലേ ജൂനിയര്‍ ആണ്‍ (ഒന്നാം റൗണ്ട്)
- 7.35: 4x100 മീറ്റര്‍ റിലേ സീനിയര്‍ പെണ്‍ (ഒന്നാം റൗണ്ട്)
- 7.50: 4x100 മീറ്റര്‍ റിലേ സീനിയര്‍ ആണ്‍ (ഒന്നാം റൗണ്ട്)

*മറ്റു വേദികള്‍*

*കൊടിയത്തൂര്‍ പി.ടി.എം. എച്ച്.എസ്.എസ്.* 
- സോഫ്റ്റ്‌ബോള്‍ (സീനിയര്‍ ആണ്‍/പെണ്‍)
- ബേസ്‌ബോള്‍ (സീനിയര്‍ ആണ്‍/പെണ്‍)
- ബോള്‍ ബാഡ്മിന്റണ്‍ (ജൂനിയര്‍, സീനിയര്‍ ആണ്‍/പെണ്‍)

*പെരുവയല്‍ സെന്റ് സേവ്യേഴ്‌സ് യു.പി. സ്‌കൂള്‍*
- നെറ്റ്‌ബോള്‍ (സീനിയര്‍ ആണ്‍/പെണ്‍)
- ത്രോബോള്‍ (സീനിയര്‍ ആണ്‍/പെണ്‍)

*സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍, പറോപ്പടി* 
- ബാസ്‌കറ്റ്‌ബോള്‍ (സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍കുട്ടികള്‍)

*പ്രസന്റേഷന്‍ എച്ച്.എസ്.എസ്. ചേവായൂര്‍*
- ബാസ്‌കറ്റ്‌ബോള്‍ (സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ പെണ്‍കുട്ടികള്‍)

*സെന്റ് ജോസഫ് കോളേജ് ദേവഗിരി, ഇന്‍ഡോര്‍ സ്റ്റേഡിയം* 
- ബാഡ്മിന്റണ്‍ (സീനിയര്‍ ആണ്‍/പെണ്‍)

*ചാത്തമംഗലം ആര്‍.ഇ.സി. ജി. വി.എച്ച്.എസ്.എസ്.*
- യോഗ (സീനിയര്‍ ആണ്‍/പെണ്‍)

Post a Comment

Previous Post Next Post
Paris
Paris