ആനക്കാംപൊയിൽ കള്ളാടി - മേപ്പാടി തുരങ്ക പാത; പ്രവൃത്തി പുനരാരംഭിക്കുമെന്ന് എം.എൽ.എ



തിരുവമ്പാടി : വയനാട്ടിലേക്കുള്ള നിർദിഷ്ട ആനക്കാംപൊയിൽ കള്ളാടി - മേപ്പാടി തുരങ്കപാത പ്രവൃത്തി പുനരാരംഭിക്കുമെന്ന് സി. കെ. കാസിം എം.എൽ.എ. പദ്ധതി പ്രദേശം എം.എൽ.എ യുടെ നേതൃത്വത്തിൽ ജനപ്രതി നിധികൾ സന്ദർശിച്ചു. കൊങ്കൺ റെയിവേ കോർപറേഷൻ എൻജീനിയർമാരുമായി ചർച്ച നടത്തി.




തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, വാർഡ് അംഗം മനോജ് വാഴെപ്പറമ്പിൽ, മുത്തപ്പൻപുഴ ചർച്ച് വികാരി ജോഷി ചക്കിട്ടമുറിയിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris