മടവൂർ മുക്ക് ഇടുക്കപ്പാറക്കൽ മുഹമ്മദ് മുസ്‌ലിയാർ (93) മരണപ്പെട്ടു.
മക്കൾ : കെ.പി അബ്ദുറഹിമാൻ
E.P അബൂബക്കർ സിദ്ധീഖ്
കെ.പി അബ്ദുൽ ഹക്കീം (ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, എഫ് എച്. സി. ചൂലൂർ,
ഹഫ്സ കെ.പി (വെളിമണ്ണ )
സൈനുദ്ധീൻ.കെ.പി
കെ. പി. യൂസുഫ്
മയ്യിത്ത് നിസ്കാരം നാളെ
(13-10-2026) ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കുന്നത്ത് ജുമാ മസ്ജിദിൽ (മടവൂർ മുക്ക് )*
Post a Comment