സ്കൂൾ കായികമേള വാഹന പരിശോധന പൂർത്തിയാക്കി



കട്ടാങ്ങൽ :സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സരാർത്ഥികളുടെ യാത്രാ സൗകര്യങ്ങൾക്കായി ഏർപ്പെടുത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി.




എം.വി.ഡി മാരായ ജിതോഷ്.കെ,ധനേഷ് എന്നിവർ നേതൃത്വം നൽകി.ഇരുനൂറോളം വാഹനങ്ങളാണ് ട്രാൻസ്പോർട്ട് കമ്മിറ്റി സജ്ജമാക്കുന്നത്.സലാം മലയമ്മ,റഫീഖ് മായനാട്,മുജീബ് കൈപാക്കിൽ,അഷ്റഫ് ഈങ്ങാപുഴ,സജീർ ടി.കെ,എൻ എ സലാം എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris