ശുചീകരണം നടത്തി


  ആർ.ഇ.സി ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികൾ ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവൃത്തി നടത്തി. ആറ് ഇ സി: ഗവ:ഹയർ സെക്കൻഡറി സ്കൂൾ പരിസരം, ആറ് ഇ സി ജംക്ഷൻ, വലിയ പൊയിൽ അങ്ങാടി, റോഡിൻ്റെ ഇരു വശങ്ങൾ, ഡ്രൈനേജ് എന്നിവ ശുചീകരിച്ചു.




പ്രവൃത്തി ചാത്തമംഗലം വാർഡ് മെമ്പർ 23 -ബിജു സി ഉദ്ഘാടനം ചെയ്തു കോ ഓർഡിനേറ്റർ അർഷദ് മാസ്റ്റർ ഇ കെ,കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ എച്ച് ഐ അബ്ദുൽ ഹകീം കെ പി, എൻ എസ്എസ് ലീഡർമാരായ ഫാത്തിമ പി ടി, അഭിനന്ദ് കെ, ആശാ പ്രവർത്തകരായ കദീജ കെ പി, ബിന്ദു കെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris