ഡ്യൂട്ടിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് യുവ സൈനികൻ ആസാമിൽ അന്തരിച്ചു


മുക്കം: . മുക്കം കാരമൂല സ്വദേശി കുറാമ്പ്ര (വലിയങ്ങ്) കുഞ്ഞാലിയുടെ മകൻ മിദ്ലാജ് ആണ് മരണപ്പെട്ടത്.





രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ പെട്ടെന്ന് ഹൃദയസ്തംഭനം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാവ്: ആമിന.
ഭാര്യ: ഹന്ന തസ്‌നിം (ഗോതമ്പ് റോഡ്).
മക്കൾ: അഹമ്മദ് മാസിൻ, മിൻസ ഫാത്തിമ.
സഹോദരങ്ങൾ: അഞ്ജു ഫാത്തിമ (കൈതപ്പൊയിൽ), മിൻഹാജ്.

ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും..

Post a Comment

Previous Post Next Post
Paris
Paris