കൊടിയത്തൂർ . കാരക്കുറ്റി,
അങ്ങാട്ട പൊയിലിൽ AP അബ്ദുറഹിമാൻ ഭാര്യ കട്ടയാട്ട് സ്രാമ്പിക്കൽ സുബൈദ (70) നിര്യാതയായി.
മക്കൾ:
എ.പി. അബുട്ടി (കൈരളി ഗോൾഡ് മുക്കം) ഷഹീം (ദമാം )
ഷാഹിന, സമീറ, സലീജ :
മരുമക്കൾ: മുഹമ്മദ് എള്ളങ്ങൾ , കാസിം തോട്ടത്തിൽ (കക്കാട്)
ഷബീർ ( കീഴുപറമ്പ് )
. സഹോദരങ്ങൾ:
K S . ഹമീദ് , അഹമ്മദ്, മുസ്‌തഫ, സുബൈർ, ജഅഫർ , ഫാത്വിമ,ബിയ്യക്കുട്ടി, ആമിന, ജമീല, സക്കീന .
പിതാവ്: പരേതനായ കട്ടയാട്ട് സ്റാമ്പിക്കൽ മുഹമ്മദ്,ചെറുവാടി .
ജനാസ നമസ്‌കാരം നാളെ (വ്യാഴം 24.9.26)
രാവിലെ 8.30 ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

Post a Comment