ഇ കെ മൊയ്തീൻ ഹാജിയെ അനുസ്മരിച്ചു.


കൂളിമാട്: കഴിഞ്ഞ ദിവസം അന്തരിച്ച സുസമ്മതനായ മധ്യസ്ഥനും ബഹുമുഖ വ്യക്തിത്വവുമായിരുന്ന മുസ്ലിം ലീഗ് നേതാവ് ഇകെ മൊയ്തീൻ ഹാജിയെ കൂളിമാട് പൗരാവലി അനുസ്മരിച്ചു. മൗന ജാഥക്ക് ശേഷം നടന്ന ചടങ്ങിൽ ജില്ലാ ലീഗ് ഉപാധ്യക്ഷൻ കെ എ ഖാദർ മാസ്റ്റർ അധ്യക്ഷനായി.





 വി എ മജീദ് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. സി എ അലി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ നദീറ, വൈസ് പ്രസിഡണ്ട് എം കെ അനീഷ്, മെമ്പർ ഒ. സ്മിജ, ബ്ലോക്ക് മെമ്പർ മൂലത്ത് മജീദ്, എൻ പി ഹംസ മാസ്റ്റർ,അബ്ദുല്ല മാനൊടുകയിൽ, എ ജെ കെ തങ്ങൾ, അഹമ്മദ് കുട്ടി അരയങ്കോട്, എൻ ഷംസുദ്ദീൻ മാസ്റ്റർ ,ടി.വി. ഷാഫി മാസ്റ്റർ, എൻ എം ഹുസൈൻ, എൻ പി ഹമീദ് മാസ്റ്റർ, സി എ ശുകൂർ മാസ്റ്റർ, കെ വീരാൻകുട്ടി ഹാജി, കെ.മുഹമ്മദലി, ഇ പി വത്സല , കെ എം അബ്ദുറഹ്‌മാൻ മാസ്റ്റർ, വി കെ അബ്ദുല്ല, പി കെ ഹക്കീം, കെ എ റഫീഖ് സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris