മലേഷ്യൻ പ്രധാനമന്ത്രിയുടെ മടവൂർ സി.എം മഖാം സന്ദർശനം; നാളെ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല






മടവൂർ: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ മടവൂർ സി.എം മഖാം
സന്ദർശനം പ്രമാണിച്ച് നാളെ 
13-09-2026 ഞായർ ഉച്ചക്ക് ഒരു മണി മുതൽ രാത്രി 12 മണി വരെ  
സി.എം മഖാം ശരീഫിലേക്ക്
സന്ദർശകർക്ക് പ്രവേശനം
ഉണ്ടായിരിക്കുന്നതല്ലയെന്ന് മടവൂർ സി.എം വലിയുല്ലാഹി മഖാം ശരീഫ്
ജനറൽ സെക്രട്ടറി അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris